Pages

Tuesday, October 30, 2012

ഭീരു

വേട്ടക്കാരനല്ല
ഉള്‍ക്കാട്ടില്‍ വഴിതെറ്റിയെത്തിയ ഭീരുവാണ്
ഓരോ മൃഗത്തോടും യാചിക്കുന്നു
ജീവനുവേണ്ടിയും
മരണത്തിനുവേണ്ടിയും.

1 comment:

  1. അതെ തീര്‍ത്തും ഭീരുവാണ് എന്നെപ്പോലെ, നീയും !!!

    ReplyDelete