tag:blogger.com,1999:blog-2743893000709339740.post4387422766201262910..comments2023-10-30T15:49:19.263+05:30Comments on ഇറ്റിറ്റിപ്പുള്ള്: പ്രതികരണംഎന് പ്രഭാകരന്http://www.blogger.com/profile/03578395442517055971noreply@blogger.comBlogger4125tag:blogger.com,1999:blog-2743893000709339740.post-44469115892617096782013-05-20T13:41:38.209+05:302013-05-20T13:41:38.209+05:30"പ്രതികരണം" എന്ന കഥ എന്തുകൊണ്ടൊ ഏറെ ഹൃദ്..."പ്രതികരണം" എന്ന കഥ എന്തുകൊണ്ടൊ ഏറെ ഹൃദ്യമായി .Anonymoushttps://www.blogger.com/profile/13678409269786619554noreply@blogger.comtag:blogger.com,1999:blog-2743893000709339740.post-86557695226229750182012-05-22T21:56:48.299+05:302012-05-22T21:56:48.299+05:30ഒന്നും നഷ്ടപ്പെടാതിരിക്കണമല്ലോ..അതുകൊണ്ടാണ്.ഒന്നും നഷ്ടപ്പെടാതിരിക്കണമല്ലോ..അതുകൊണ്ടാണ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2743893000709339740.post-61717131049809731612012-05-22T11:38:46.953+05:302012-05-22T11:38:46.953+05:30വളരെ നല്ല ചെറു കഥ. അഭിനന്ദനങ്ങള്‍ ...ഈ സമൂഹത്തില...വളരെ നല്ല ചെറു കഥ. അഭിനന്ദനങ്ങള്‍ ...ഈ സമൂഹത്തില്‍ ഇന്ന് പലതിനോടും പ്രതികരിച്ചിട്ടും കാര്യമില്ല എന്ന സ്ഥിതിക്ക് ഒരു ഭ്രാന്തനെ പോലെ പരിസര ബോധം ഇല്ലാതെ വല്ലതും പുലമ്പുന്നതാണ് നല്ലത്. ഇനിയിപ്പോള്‍ സത്യം പുലമ്പുന്ന ഭ്രാന്തന്മാരെയും ഇവരെല്ലാം കൂടി നാളെ ....പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-2743893000709339740.post-58211690891190212752012-05-22T09:53:01.628+05:302012-05-22T09:53:01.628+05:30എന്തുകൊണ്ട് പലരും പ്രതികരിക്കുന്നില്ല എന്നത് ചിന്ത...എന്തുകൊണ്ട് പലരും പ്രതികരിക്കുന്നില്ല എന്നത് ചിന്തിക്കേണ്ടതാണ്. ശ്രീ.എം.മുകുന്ദന് അഭിപ്രായപ്പെട്ടത് പോലെ ആരോടും സമയം വെച്ച് പ്രതികരിക്കൂ എന്ന ഒരു പരിഹാസമല്ല പൊതുസമൂഹത്തിന്റെ മനസ്സില്‍ എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവേകം സാഹിത്യ- സാംസ്കാരിക നായകന്മാര്ക്കുണ്ടായിരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ഇവിടെ മരത്തിനും മണ്ണിനും കണ്ടല്കാടിനും കരിങ്കുരങ്ങിനും വേണ്ടിവരെ സമയവും കാലവും നോക്കാതെ പ്രതിഷേധവും കുറിപ്പും നിരാഹരപ്രഹസനങ്ങളും നടത്തുമ്പോഴും ഒരു മനുഷ്യജീവന് അത്ര പോലും ഇവരൊന്നും വില കല്പിക്കുന്നില്ല എന്നത് വേദനാജനകം തന്നെ. ഒരു രാഷ്ട്രീയപാര്‍ട്ടിയെ വിമര്‍ശിക്കുവാനോ കുറ്റപ്പെടുത്തുവാനോ, അല്ലെങ്കില്‍ അത്തരം ഒരു പ്രതികരണപ്രക്രിയ എന്നതല്ലായിരുന്നു പ്രതികരിക്കുന്നില്ലേ എന്ന ഓരോ പൌരന്റെയും മനസ്സില്‍ ഉണ്ടായിരുന്നത് എന്ന് വിവേചിച്ചറിയാന്‍ ഇനിയും തിരിച്ചറിവിന്റെ എത്ര നാളുകള്‍ എഴുത്തിന്റെ ഔന്നിത്യങ്ങള്‍ കീഴടക്കിയവര്‍ക്ക് വേണമെന്ന് ഓര്‍ക്കുമ്പോള്‍ വേദനതോന്നുന്നു..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com