tag:blogger.com,1999:blog-2743893000709339740.post4076880504044448409..comments2023-10-30T15:49:19.263+05:30Comments on ഇറ്റിറ്റിപ്പുള്ള്: വെന്ത മണ്ണില്എന് പ്രഭാകരന്http://www.blogger.com/profile/03578395442517055971noreply@blogger.comBlogger5125tag:blogger.com,1999:blog-2743893000709339740.post-52879992138913480292012-07-15T10:42:15.760+05:302012-07-15T10:42:15.760+05:30ടി പി വധത്തില്‍ എന്‍.പ്രഭാകരനെപ്പോലെ ചരിത്രബോധത്തോ...ടി പി വധത്തില്‍ എന്‍.പ്രഭാകരനെപ്പോലെ ചരിത്രബോധത്തോടെയും കൃത്യമായ രാഷ്ട്രീയത്തോടെയും പ്രതികരിച്ച എഴുത്തുകാര്‍ കുറവാണ്.എന്നാല്‍ അശോകന് ചരുവില്‍ പ്രഭാകരന്റെ പ്രതികരണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട്, ഇവിടെ പരാമര്‍ശിച്ച വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒരു പ്രതികരണവും നടത്തിയിരുന്നു.അതിനോടുള്ള പ്രതികരണം കൂടി ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്നു തോന്നുന്നു.വി കെ ബാബുhttps://www.blogger.com/profile/15566414199521477204noreply@blogger.comtag:blogger.com,1999:blog-2743893000709339740.post-2608016975680405072012-06-21T13:26:35.880+05:302012-06-21T13:26:35.880+05:30വളരെ പ്രസക്തമായ വിഷയം. ഇവിടെ പ്രതികരിച്ചാലും പ്രതി...വളരെ പ്രസക്തമായ വിഷയം. ഇവിടെ പ്രതികരിച്ചാലും പ്രതികരിചില്ലെങ്കിലും കുറ്റമാണ്.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-2743893000709339740.post-60769457011388002992012-06-21T10:01:58.133+05:302012-06-21T10:01:58.133+05:30ഈ കവിത കാട്ടിത്തന്നതിനു നന്ദി മാഷേ.
വോട്ട് ചെയ്യുന...ഈ കവിത കാട്ടിത്തന്നതിനു നന്ദി മാഷേ.<br />വോട്ട് ചെയ്യുന്നത് ഏത് കൈകൊണ്ടാണ് എന്ന ഒരു ചോദ്യം മാത്രമേ ഇനി ബാക്കി ഒള്ളു.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-2743893000709339740.post-90695240288292464152012-06-21T07:32:33.749+05:302012-06-21T07:32:33.749+05:30മാഷേ,വളരെ നല്ല കുറിപ്പ്.
തൃശൂരില്‍ നടന്ന സാംസ്കാരി...മാഷേ,വളരെ നല്ല കുറിപ്പ്.<br />തൃശൂരില്‍ നടന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ കൊലപാതകരാഷ്ട്രീയത്തിനെതിരെ സംസാരിച്ച് ഞാന്‍ പങ്കെടുത്തിരുന്നു.<br />സ്നേഹത്തോടെ,<br />സുസ്മേഷ്.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-2743893000709339740.post-26166570765109046502012-06-21T03:10:46.624+05:302012-06-21T03:10:46.624+05:30വാസ്തവം. പക്ഷെ കക്ഷത്തില്‍ ദ്രവ്യപ്പൊതിയിരിക്കുന്ന...വാസ്തവം. പക്ഷെ കക്ഷത്തില്‍ ദ്രവ്യപ്പൊതിയിരിക്കുന്നവര്ക്ക് കയ്യുയര്‍ത്തി എങ്ങിനെ പ്രതിഷേധിക്കാനാവും? എങ്ങാനും ദ്രവ്യം വീണുപോയാലോ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com