കാഴ്ചകളെല്ലാം നിശ്ചല ദൃശ്യങ്ങളായി മാറിത്തുടങ്ങുകയാണോ?ശബ്ദങ്ങളെല്ലാംതണുത്ത നിശ്ശബ്ദതയില്‍ താഴ്ന്നമര്‍ന്നുപോവുകയാണോ?വികസനം എന്നത് ഭയത്തിന്റെ പര്യായമായി എല്ലാ നിഘണ്ടുക്കളിലും എഴുതിച്ചേര്‍ക്കപ്പെടുകയാണോ?
മുറ്റത്തെ വാഴക്കയ്യില്‍ മൂകനായി ഇരിപ്പുണ്ട് ഒരു കരിങ്കാക്ക.
മുറ്റത്തെ വാഴക്കയ്യില്‍ മൂകനായി ഇരിപ്പുണ്ട് ഒരു കരിങ്കാക്ക.
ഭയങ്കരവികസനം
ReplyDelete