വിഷു മലയാളിയുടെ പുതുവർഷാരംഭം കൂടിയാണല്ലോ.പുതിയ തീരുമാനങ്ങളെടുക്കാൻ പറ്റിയ ദിവസം.പറയാൻ വളരെ എളുപ്പവും പ്രായോഗികമാക്കാൻ വളരെ വിഷമമുള്ളതുമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നു ഞാൻ. (അങ്ങനെ ചെയ്തതായി സങ്കൽപിച്ചിരിക്കുന്നു എന്ന് പറയുന്നതാവാം കൂടുതൽ ശരി.)സംഗതി ഇതാണ്- ധീരനായിരിക്കുക: ഏത് ഘട്ടത്തിലും,ഏത് പ്രശ്‌നത്തിനു മുന്നിലും,ഏത് ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും,ഏത് കാര്യത്തെ കുറിച്ച് അഭിപ്രായം പറയുമ്പോഴും.
ആശംസകൾ
ReplyDelete