ഇതൊക്കെ കവിതയാണോ?
ആരാണിതൊക്കെ എഴുതുന്നത്?
എത്രനാള്‍ നിലനില്‍ക്കും ഈ കണ്ണീരും കണ്ണുരുട്ടലും?
ശുദ്ധകവിതയുടെ നിത്യകാമുകന്മാര്‍
അലറി വിളിച്ചു,കാര്‍ക്കിച്ചുതുപ്പി
അതുകൊണ്ടരിശം തീരാഞ്ഞ് നെഞ്ചിലെ രോമം പറിച്ച്
കാറ്റത്തൂതിപ്പറത്തി
കൊലപാതകിയുടെ വളഞ്ഞുകുറുകിയ നിഴലാണ്
തങ്ങളുടെ സംശയങ്ങളെ ചോദ്യങ്ങളാക്കി മാറ്റിയതെന്ന്
കഷ്ടം,അവര്‍ അറിഞ്ഞതേയില്ല
അറിഞ്ഞതേയില്ല.
16-10-12

No comments:
Post a Comment