ഇറ്റിറ്റിപ്പുള്ള്
http://nprabhakaran.blogspot.com/p/drama.html
Pages
Home
Tuesday, October 30, 2012
ഭീരു
വേട്ടക്കാരനല്ല
ഉള്‍ക്കാട്ടില്‍ വഴിതെറ്റിയെത്തിയ ഭീരുവാണ്
ഓരോ മൃഗത്തോടും യാചിക്കുന്നു
ജീവനുവേണ്ടിയും
മരണത്തിനുവേണ്ടിയും.
1 comment:
കീയക്കുട്ടി
October 31, 2012 at 5:10 PM
അതെ തീര്‍ത്തും ഭീരുവാണ് എന്നെപ്പോലെ, നീയും !!!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
അതെ തീര്‍ത്തും ഭീരുവാണ് എന്നെപ്പോലെ, നീയും !!!
ReplyDelete