Pages

Thursday, September 27, 2012

ഇത്രമാത്രം

വിഡ്ഡിയും വിവേകിയുമാണ് ഞാന്‍
ദുര്‍മാര്‍ഗിയും സന്മാര്‍ഗിയുമാണ് ഞാന്‍
ഭീരുവും ധീരനുമാണ് ഞാന്‍
ആരുടെയും വഴിവിളക്കല്ല ഞാന്‍
ഇരുളില്‍ വെളിച്ചത്തിന്റെ ഒരു മിന്നിമായല്‍
പിന്നെ കുറുക്കന്‍ ഓരിയിടുന്നു
നരി മുരളുന്നു   
കരിമൂര്‍ഖന്‍ ഇര തേടുന്നു
ഒരു രാപ്പക്ഷി നിലവിളിച്ച് പറന്നകലുന്നു
അത്രമാത്രം.

2 comments:

  1. osho parajha ee vakkukal vayichanu apakarshathakude koottil ninnum jhan kurachoke mukthanayayhu..

    ReplyDelete
  2. ആരുടെയും വഴിവിളക്കല്ല ഞാന്‍,
    വഴിവിളക്കിനായി അലയാറുമില്ല..

    ഒരു ധൂമകേതുവിന്റെ പതനത്തില്‍ നിന്ന്
    മിന്നാമിന്നിയായി ഉയിര്‍ത്തവള്‍

    ReplyDelete