Pages

Saturday, June 25, 2011

മനസ്സ്

ആദര്‍ശധീരതയാല്‍ ദീപ്തം
ആസക്തിയാലന്ധം
സ്നേഹത്താല്‍ വിവശം
വിദ്വേഷത്താല്‍ വജ്രകഠിനം
വിപരീതങ്ങളുടെ ഈ നടനവേദിയില്‍
ദെവവും പിശാചും വേഷങ്ങള്‍ കൈമാറുന്നത്
ഹോ,എന്തൊരാവേശത്തിലാണ്!

1 comment: