1
ഖനനം ചെയ്യുന്തോറും വളരുന്ന ഖനിയെ
ഭാഷയെന്നുവിളിക്കാം
(പ്രണയമെന്നും.)
2
സ്നേഹത്തിന്റെ ദേവാലയത്തില്‍
നഗ്നനും നിരക്ഷരനുമായി
ഞാന്‍ പ്രവേശിച്ചു
ഉടുപ്പിനു പകരം ചിറകുകള്‍ കിട്ടി
അക്ഷരങ്ങള്‍ക്കു പകരം
മനുഷ്യവംശം എന്നോ മറന്നുപോയ
ചിത്രലിപികളും.
ഖനനം ചെയ്യുന്തോറും വളരുന്ന ഖനിയെ
ഭാഷയെന്നുവിളിക്കാം
(പ്രണയമെന്നും.)
2
സ്നേഹത്തിന്റെ ദേവാലയത്തില്‍
നഗ്നനും നിരക്ഷരനുമായി
ഞാന്‍ പ്രവേശിച്ചു
ഉടുപ്പിനു പകരം ചിറകുകള്‍ കിട്ടി
അക്ഷരങ്ങള്‍ക്കു പകരം
മനുഷ്യവംശം എന്നോ മറന്നുപോയ
ചിത്രലിപികളും.
No comments:
Post a Comment