Pages

Wednesday, April 20, 2016

പ്രവേശനമില്ല

'ഇവിടെ ദു:ഖത്തിന് പ്രവേശനമില്ല'
എന്ന ബോർഡും തൂക്കിയിട്ടാണ്
എന്‍റെ ഹൃദയത്തിന്‍റെ ഇരിപ്പ്
അതുകൊണ്ട്, കഷ്ടം! എന്‍റെ ദു:ഖങ്ങളെല്ലാം
ഹൃദയത്തിന് പുറത്തായിപ്പോവുന്നു.
20/4/2016

2 comments:

  1. ദുഃഖമില്ലെങ്കിൽ സുഖത്തിനെന്തു സുഖം

    ReplyDelete
  2. ദുഃഖങ്ങൾ എല്ലാം പുറത്തായി പോകുന്നു എന്നതും ഒരു ദുഃഖം !!!

    ReplyDelete