Pages

Friday, November 19, 2010

ഒരു ദുസ്സ്വപ്‌നം

ഏതോ രാജ്യത്തെ ഏതോ പ്രാചീന സര്‍വകലാശാലയില്‍
ഞാന്‍ പരീക്ഷയെഴുതുന്നു
എല്ലാ ഉത്തരങ്ങളും ശരിയായി എഴുതിക്കഴിയുമ്പോള്‍
രാജഭടന്മാര്‍ എത്തുന്നു
എന്നെ കഴുമരത്തിലേക്കു കൊണ്ടുപോവുന്നു.

1 comment:

  1. പേടിക്കേണ്ട!
    സ്വപ്നത്തില്‍ മാത്രമേ എല്ലാ ഉത്തരവും ശരിയുത്തരങ്ങള്‍
    ആവുകയുള്ളൂ.

    ReplyDelete