Pages

Monday, November 29, 2010

ഒച്ചകള്‍

ഉറുമ്പിന്റെ കാലൊച്ച കേള്‍ക്കണം കവി
ഉഗ്രസ്‌ഫോടനങ്ങള്‍ക്കുനേരെ ബധിരനായിരിക്കയും വേണം
കവിതാബാഹ്യമായ വാശിയുടെ കറകറയൊച്ച
സുഹൃത്തേ,എന്റെ കാത് പൊട്ടിക്കുന്നു.

3 comments:

  1. കവിതാബാഹ്യമായ വാശി

    അത് നന്നായി...

    ReplyDelete
  2. കുഞ്ഞു കവിത ഉത്തിരീഷ്ടമായി.

    ReplyDelete
  3. നന്നായിരിക്കുന്നു കവിത...

    ReplyDelete