Pages

Sunday, April 10, 2011

വോട്ട്

ഇലക്ഷനല്ലേ,എന്തു പറയുന്നു?
ഓ,പ്രത്യേകിച്ചൊന്നും പറയാനില്ല
ആര്‍ക്കാ വോട്ടു ചെയ്യേണ്ടത്?
ഇഷ്ടംള്ളോര്‍ക്ക് ചെയ്തോ
മന:സാക്ഷിക്കനുസരിച്ച് ചെയ്യാം,അല്ലേ?
അത്രയ്ക്ക് ബലം കൊടുക്കേണ്ട,
മനസ്സിനനുസരിച്ച് ചെയ്താ മതി.

1 comment:

  1. ഹ..ഹ.. അത്രക്ക് ബലം കൊടുക്കണ്ട അല്ലേ മാഷേ..:)

    ReplyDelete