ആത്മാവിലെ ഒരു നുള്ള് വെളിച്ചത്തിനു നേരെ
ആര്‍ത്തിപിടിച്ചെത്തുന്നുണ്ട് ഈയാമ്പാറ്റകള്‍
അവരുടെ ചിറകുകളിലൊതുങ്ങുന്നു
എന്റെ ആഹ്ളാദങ്ങളും പ്രതീക്ഷകളും.
ആര്‍ത്തിപിടിച്ചെത്തുന്നുണ്ട് ഈയാമ്പാറ്റകള്‍
അവരുടെ ചിറകുകളിലൊതുങ്ങുന്നു
എന്റെ ആഹ്ളാദങ്ങളും പ്രതീക്ഷകളും.
വെളിച്ചത്തിലേക്കുള്ള ആർത്തി ചിറകുണക്കാനാണെന്നും വിളക്കെടുക്കുന്നത് ചിറകുതന്നെയാണെന്നുള്ളതും വാസ്തവം!
ReplyDelete