29
കൊറ്റികള്‍ കൂട്ടം ചേര്‍ന്ന് പറക്കുന്നു
അവ ചെന്നുചേരാനുള്ള പാടങ്ങള്‍
എങ്ങോ കോരിത്തരിക്കുന്നു.
26-4-2012
'ഇതാ ഈ വഴി ഒരു കേഴ പോയിട്ടുണ്ട്'
വേട്ടക്കാരന്‍ സുഹൃത്തിനോട് പറഞ്ഞു
'അതാ ഒരു വേട്ടക്കാരനും സുഹൃത്തും പോവുന്നു'
മുകളിലിരുന്ന് ആരോ അങ്ങനെ പറയുന്നുണ്ടാവുമോ
എന്ന തോന്നലില്‍ സുഹൃത്ത് മൌനിയായി.
27-4-2012
കൊറ്റികള്‍ കൂട്ടം ചേര്‍ന്ന് പറക്കുന്നു
അവ ചെന്നുചേരാനുള്ള പാടങ്ങള്‍
എങ്ങോ കോരിത്തരിക്കുന്നു.
26-4-2012
'ഇതാ ഈ വഴി ഒരു കേഴ പോയിട്ടുണ്ട്'
വേട്ടക്കാരന്‍ സുഹൃത്തിനോട് പറഞ്ഞു
'അതാ ഒരു വേട്ടക്കാരനും സുഹൃത്തും പോവുന്നു'
മുകളിലിരുന്ന് ആരോ അങ്ങനെ പറയുന്നുണ്ടാവുമോ
എന്ന തോന്നലില്‍ സുഹൃത്ത് മൌനിയായി.
27-4-2012
No comments:
Post a Comment