50
കവി പറഞ്ഞു:
ക്ഷമിക്കണം
കുറച്ചൊന്നു വൈകും
എന്റെ പ്രതികരണം ആറിക്കുറുകി വരുന്നേയുള്ളൂ
കവിതയാവുമ്പോള്‍ ധ്വനിയും പദഭംഗിയുമില്ലെങ്കില്‍
ഭാഷയ്ക്കു തന്നെ അപമാനമല്ലേ?
കൊലയാളി പറഞ്ഞു:
മതി,പതുക്കെ മതി
ഒരു തിരക്കുമില്ല
ഓരോന്നിനും വേണ്ടേ അതാതിന്റെ സമയം
ഉദാഹരണത്തിന്,നാളെത്തന്നെ
ഒന്നുംകൂടി വേണമെന്നു പറഞ്ഞാല്‍,ഈ
എന്നെക്കൊണ്ടാവുമോ?
3-6-2012
കവി പറഞ്ഞു:
ക്ഷമിക്കണം
കുറച്ചൊന്നു വൈകും
എന്റെ പ്രതികരണം ആറിക്കുറുകി വരുന്നേയുള്ളൂ
കവിതയാവുമ്പോള്‍ ധ്വനിയും പദഭംഗിയുമില്ലെങ്കില്‍
ഭാഷയ്ക്കു തന്നെ അപമാനമല്ലേ?
കൊലയാളി പറഞ്ഞു:
മതി,പതുക്കെ മതി
ഒരു തിരക്കുമില്ല
ഓരോന്നിനും വേണ്ടേ അതാതിന്റെ സമയം
ഉദാഹരണത്തിന്,നാളെത്തന്നെ
ഒന്നുംകൂടി വേണമെന്നു പറഞ്ഞാല്‍,ഈ
എന്നെക്കൊണ്ടാവുമോ?
3-6-2012
No comments:
Post a Comment