49
സുഹൃത്തേ,താങ്കളെന്നെ ഗൃഹപ്രവേശത്തിന് ക്ഷണിക്കരുത്
മകളുടെയോ മകന്റെയോ കല്യാണത്തിനും ക്ഷണിക്കരുത്
താങ്കളുടെ ക്ഷണക്കത്തെന്നെ നീക്കിനിര്‍ത്തുന്നത്
ഇരുളില്‍ പതുങ്ങി നില്‍ക്കുന്ന വാടകക്കൊലയാളിയുടെ
കണ്‍വെളിച്ചത്തിലേക്കല്ലെന്ന് എങ്ങനെ ഞാന്‍ ഉറപ്പിക്കും?
കമ്യൂണിസ്റുകാര്‍ ഫാഷിസ്റ്റുകളാവുന്ന കാലത്ത്
ഏത് ക്ഷണവും മരണത്തിലേക്കുള്ള ക്ഷണമാവാം
ഏത് സുഹൃത്തും വേഷം മാറിയ വഞ്ചകനാവാം.
2-6-2012

No comments:
Post a Comment