രാഷ്ട്രീയ
ചര്‍ച്ചകളിലെ ഭാസുരേന്ദ്രബാബുവിനെ മാതാ അമൃതാനന്ദമയീമഠ ചര്‍ച്ചയിലെ രാഹുല്‍ ഈശ്വര്‍
ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.ഇരുവര്‍ക്കും വിദൂര നമസ്‌ക്കാരം!ബുദ്ധിജീവികളായി
ഭാവിക്കുന്ന ചതുരന്മാരെ(വിഡ്ഡികളെ?)നേരിടാന്‍ മാധ്യമ ചര്‍ച്ചകളിലെത്തുന്ന
യഥാര്‍ത്ഥ ബുദ്ധിജീവികള്‍ക്കും ശുദ്ധഹൃദയര്‍ക്കും വല്ലാതെ സാഹസപ്പെടേണ്ടി
വരും.
8/3/2014
8/3/2014
റ്റിവിയും ചാനലുമില്ലാത്തതിനാല്‍ സമാധാനത്തോടെ ഉറങ്ങുന്നു ചിലര്‍
ReplyDeleteസത്യം...രണ്ടു മാസം മുൻപ് വീട്ടിലെ കേബിൾ ഒഴിവാക്കി ..ഇപ്പോൾ എന്തൊരു സമാധാനം .
Delete