Pages

Monday, June 8, 2015

ആശയം

'ഞാൻ എല്ലാ തരം ആശയങ്ങളെയും വെറുക്കുന്നു'
'ശരി,അങ്ങനെയാവട്ടെ'
'എല്ലാ സുഖങ്ങളുമനുഭവിച്ച് സുഖമായി മരിക്കണം
അതിൽ കൂടുതിലൊന്നും ഒരു മനുഷ്യനും ആശിക്കരുത്
ലോകം അതിന്റെ വഴിക്ക് പോട്ടെ
ഒന്നിലും ചെന്ന തലയിടാൻ എനിക്ക് താൽപര്യമില്ല'
'കഷ്ടം,അതും ഒരാശയമാണ്
ഒട്ടും പുതുമയില്ലാത്ത വൃത്തികെട്ട ആശയം.'

1 comment:

  1. ആശയങ്ങളെ വെറുക്കണം
    സുഖങ്ങള്‍ എല്ലാം അനുഭവിക്കണം
    എല്ലാറ്റിലും തലയിടണം
    ലോകം നന്നാവില്ല.
    ആരാജകി ആകുന്നതല്ലേ നല്ലത് സര്‍...............

    ReplyDelete