Pages

Monday, December 6, 2010

ഉപദേശം

ആരോടും ഒന്നിനോടും ഇടയരുത്
നേരുകേടും നെറികേടും നോക്കരുത്
വഴിമാറുക,വഴുതിമാറുക
വഴുവഴുപ്പാണ് മകനേ
വിജയത്തിന്റെ മഹാരഹസ്യം.

2 comments:

  1. ഇങ്ങനെ പോള്ളിക്കല്ലേ ...കൊല്ലല്ലേ ....
    ചെറ്റയാം വിടാന്‍ ഞാന്‍ ,കഷ്ടമെങ്ങിനെ കണ്ണാടി നോക്കും ...

    ReplyDelete
  2. rathri swapnagalil 51 vettintae chora ozhukumbol
    vazhuthi marathirikkan avilla mashae namukinnu......

    ReplyDelete