Pages

Tuesday, May 17, 2011

വായന

വായനയാണ് ഹോബി
ഒരേയൊരാശ്രയം,ആനന്ദം
രാവിലെ ഞാന്‍ വായിക്കുന്നു:
എന്റെ കവിത
ഉച്ചനേരത്ത് ഞാന്‍ വായിക്കുന്നു:
എന്റെ കവിത
രാത്രിയിലും ഞാന്‍ വായിക്കുന്നു:
എന്റെ കവിത
വായനയാണ് ഹോബി
ഒരേയൊരാശ്രയം,ആനന്ദം.

2 comments:

  1. രാവിലെ ഞാന്‍ വായിക്കുന്നു എന്റെ കവിത
    ഉച്ചക്ക് ഞാന്‍ വായിക്കുന്നു എന്റെ കവിത
    രാത്രിയിലും ഞാന്‍ വായിക്കുന്നു എന്റെ കവിത

    മാഷേ ചിന്തിപ്പിക്കുന്നു. സത്യം. അര്‍ത്ഥവത്തായ വരികള്‍.

    ഞാന്‍ പോയിരുന്നു എന്റെതല്ലാത്ത മറ്റെന്തെങ്കിലും വായിക്കട്ടെ. ഒരു പുസ്തകം വായിക്കാന്‍ എടുത്ത് വെച്ചിട്ട് ദിവസങ്ങളായി :)

    ReplyDelete
  2. satyam..
    vaayichu vaayichu njan enne thanne thirichariyunnu...

    ReplyDelete