Pages

Thursday, April 11, 2013

ദയവുണ്ടാകണം

‘സത്യം പറയരുത്
ഒറ്റപ്പെട്ടുപോവും
ഒറ്റപ്പെട്ടുപോയാല്‍
ചെന്നായ പിടിക്കും’
ഓരോ ഉപദേശിയോടും അയാള്‍ പറഞ്ഞു:
വിവരവും വകതിരിവുമുള്ളവനാണ് താങ്കള്‍
രണ്ടും ഇല്ലാത്ത ഒരാളെ
അയാളുടെ പാട്ടിനു വിടാന്‍ ദയവുണ്ടാകണം.
11/4/2013

3 comments:

  1. സത്യം പറയരുത്
    ഒറ്റപ്പെട്ടുപോവും :)!

    ReplyDelete
  2. ദയവുണ്ടാകണം

    ReplyDelete
  3. വല്ല്യോരു സത്യാ അത് .

    ReplyDelete