Pages

Sunday, April 21, 2013

വ്യാകരണം

കുട്ടീ,സത്യം,ധര്‍മം,നീതി
തുടങ്ങിയ വാക്കുകള്‍
തനിച്ച് നില്‍ക്കുകയില്ല
പണം എന്ന ഉപസര്‍ഗം ചേര്‍ത്ത്
പണസത്യം,പണനീതി,പണധര്‍മം
എന്നിങ്ങനെയെ അവ പ്രയോഗിക്കാവൂ.
21/4/2013


3 comments:

  1. അല്ലെങ്കില്‍ വര്‍ക്ക് ചെയ്യില്ല അല്ലേ?

    ReplyDelete
  2. ella vyakaranangalum Ingane namukku nashtappettu.

    ReplyDelete