Pages

Tuesday, April 16, 2013

സമയമായില്ല

മരണദേവന്റെ ക്ഷേത്രവാതില്‍ക്കല്‍ ചെന്ന്
വിവരദോഷിയായ ഞാന്‍ മണിയടിച്ചു
കണ്ണ് തിരുമ്മി എഴുന്നേറ്റു വന്ന ദൈവം പറഞ്ഞു:
പോടാ,പോ സമയമായില്ല.
11/4/13

1 comment:

  1. സമയമായാല്‍ തേടിയെത്തുമായിരിയ്ക്കും

    ReplyDelete