ഞാന്‍ മലയുടെ ഇപ്പുറത്തായിരുന്നു
ദൈവമേ,അപ്പുറത്തെ ഗുഹയിലിരുന്ന്
താങ്കളെന്നെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു
നന്ദി
മനുഷ്യമാംസം വറുത്തെടുക്കുന്ന ഗന്ധം
ആ ഗുഹയില്‍ നിന്നല്ല വരുന്നതെന്ന്
എനിക്ക് പക്ഷേ,വിശ്വസിക്കാനേ ആവുന്നില്ല.
13/4/13
ദൈവമേ,അപ്പുറത്തെ ഗുഹയിലിരുന്ന്
താങ്കളെന്നെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു
നന്ദി
മനുഷ്യമാംസം വറുത്തെടുക്കുന്ന ഗന്ധം
ആ ഗുഹയില്‍ നിന്നല്ല വരുന്നതെന്ന്
എനിക്ക് പക്ഷേ,വിശ്വസിക്കാനേ ആവുന്നില്ല.
13/4/13
ദൈവവും ഈദി അമീനും തമ്മിലെന്ത്
ReplyDelete