ഇറ്റിറ്റിപ്പുള്ള്
http://nprabhakaran.blogspot.com/p/drama.html
Pages
Home
Tuesday, September 13, 2011
ഇരുണ്ട വരികള്‍
പച്ചപ്പുല്‍നാമ്പിന്റെ നിനവില്ല
ആളനക്കമില്ല
ഉച്ചവെയിലുറയുന്ന പാറപ്പരപ്പില്‍
ഒറ്റയ്ക്കലഞ്ഞെത്തീ ഒരാട്
കണ്ണെത്തുന്നിടത്തെല്ലാം കരിമ്പാറ മാത്രമായ
വിജനവിസ്തൃതയില്‍ ആ പാവം ജീവി
ഇപ്പോള്‍ കാത്തുകൊണ്ടിരിക്കുന്നത്
ഒരറവുകാരന്റെ നിഴല്‍ മാത്രമാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment