5
മതം മനുഷ്യനെ സ്നേഹം പഠിപ്പിച്ചതിന്
എണ്ണിയാലൊടുങ്ങാത്ത തെളിവുകളുണ്ട്
വിദ്വേഷം പഠിപ്പിച്ചതിനും അത്രയും തന്നെ തെളിവുകളുണ്ട്
അതിനാല്‍ വിശ്വാസിയോ അവിശ്വാസിയോ ആകാതെ
ഞാന്‍ മതത്തെ മതത്തിന്റെ പാട്ടിന് വിടുന്നു
എന്നെ എന്റെ പാട്ടിന് വിടുന്നു.
24-3-2012

മതത്തെ മതത്തിന്റെ പാട്ടിന് വിട്ടാല്‍ തന്നെ ജീവിതം അതിന്റെ പാട്ടിന് ജീവിക്കാം.. നല്ല ചിന്ത മാഷേ..
ReplyDeleteNO COMMENTS
ReplyDelete