8
ആരോ സ്ക്രൂ ചെയ്തു വിട്ട
കളിപ്പാട്ടക്കാറിലെ ഡ്രൈവറാണ് ഞാന്‍
എങ്കിലും എത്ര സൂക്ഷ്മതയോടെ
വളഞ്ഞും തിരിഞ്ഞും
വെട്ടിച്ചും മുന്നേറുന്നു.
27-3-2012
ആരോ സ്ക്രൂ ചെയ്തു വിട്ട
കളിപ്പാട്ടക്കാറിലെ ഡ്രൈവറാണ് ഞാന്‍
എങ്കിലും എത്ര സൂക്ഷ്മതയോടെ
വളഞ്ഞും തിരിഞ്ഞും
വെട്ടിച്ചും മുന്നേറുന്നു.
27-3-2012
well prabhaakarettaaa well
ReplyDelete