1
ശത്രുവിന്റെ കയ്യില്‍
ശത്രുത മാത്രമേ ഉള്ളുവെങ്കില്‍
അയാള്‍ക്കു വേണ്ടി നേരം കളയരുത്.
2
ഒരാളുടെ സ്വാഭിപ്രായത്തില്‍
ഭീതിയോ പ്രീതിയ്ക്കുള്ള ദാഹമോ
പതയുന്നതുന്നു കണ്ടാല്‍
അയാള്‍ക്കുവേണ്ടിയും
നേരം കളയരുത്
ശത്രുവിന്റെ കയ്യില്‍
ശത്രുത മാത്രമേ ഉള്ളുവെങ്കില്‍
അയാള്‍ക്കു വേണ്ടി നേരം കളയരുത്.
2
ഒരാളുടെ സ്വാഭിപ്രായത്തില്‍
ഭീതിയോ പ്രീതിയ്ക്കുള്ള ദാഹമോ
പതയുന്നതുന്നു കണ്ടാല്‍
അയാള്‍ക്കുവേണ്ടിയും
നേരം കളയരുത്
No comments:
Post a Comment