ഹിന്ദുത്വ വാദികള്‍,മുസ്ലീം തീവ്രവാദികള്‍,തീവ്ര ഇടതുപക്ഷക്കാര്‍ ഇവരൊക്കെ
പാര്‍ട്ടിക്കെതിരെ കൈകോര്‍ക്കുന്നുവെന്ന സി.പി.ഐ(എം)ന്റെ വാദം നൂറ് ശതമാനവും
ശരിയാണ്.പക്ഷേ,ഇലക്‌ഷന്‍ വരുമ്പോള്‍ തീവ്ര വര്‍ഗീയവാദികളെയും മതമേധാവികളെയും
അങ്ങോട്ടു ചെന്നു കണ്ട് പിന്തുണ തേടുന്ന ഒരു പാര്‍ട്ടിയായിപ്പോയി
മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി.അതുകൊണ്ടാണ് സത്യമായിരുന്നിട്ടും അതിന്റെ ആക്ഷേപത്തെ
ആരും ഗൗരവത്തില്‍ എടുക്കാത്തത്.
22/2/2014
22/2/2014
വോട്ടാണ് നോട്ടം
ReplyDelete