അരവിന്ദ് കേജ്‌രിവാള്‍
അധികാരമൊഴിഞ്ഞിരിക്കുന്നു.ഇനി തീരുമാനം കൈക്കൊള്ളേണ്ടത് ജനങ്ങളാണ്.രാഷ്ട്രത്തെ
അപ്പാടെ കോര്‍പ്പറേറ്റുകള്‍ക്കു വില്‍ക്കുന്നതില്‍ അല്‌പവും
മന:സാക്ഷിക്കുത്തില്ലാത്തവര്‍,വര്‍ഗീയഭ്രാന്തും കുത്തുകകളെ പ്രീണിപ്പിക്കലും
ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ അതിവിദഗ്‌ധര്‍,പ്രത്യയശാസ്‌ത്രം പ്രസംഗിച്ചുകൊണ്ടു
തന്നെ കള്ളക്കടത്തുക്കാരും വന്‍തോതിലുള്ള കളങ്കിത സമ്പത്തിന്റെ ഉടമകളുമായി
കൈകോര്‍ക്കുന്നതില്‍ യാതൊരു മടിയുമില്ലാത്തവര്‍ ഇവരൊയൊക്കെ ഉപേക്ഷിച്ച് ആം ആദ്‌മി
പാര്‍ട്ടിയെ പിന്തുണക്കാനുള്ള ആര്‍ജ്ജവം കാണിക്കാന്‍ അവര്‍ക്ക് കഴിയുമോ?ഈ
ചോദ്യത്തിന് ലഭിക്കുന്ന ഉത്തരത്തെ ആശ്രയിച്ചിരിക്കും ഈ മഹാരാജ്യത്തിന്റെ
രാഷ്ട്രീയഭാവി.
15/2/2014
15/2/2014
No comments:
Post a Comment