Pages

Monday, February 16, 2015

ഇല്ല

പഠിക്കാൻ മനസ്സില്ല
പുകയാൻ ചിന്തകളില്ല
പൊരുതി നേടാൻ ലക്ഷ്യങ്ങളില്ല
തർക്കിക്കാൻ താലപര്യമില്ല
വേവിക്കാൻ നോവുകളുമില്ല
' ഇല്ല 'യാൽ ആത്മാവിനെ ഊട്ടി
വെറുതെ മുഷ്ടി ചുരുട്ടുന്ന യുവാവിനെ
ചുളുവിൽ കിട്ടിയ നേതാവെന്നുകരുതി
കൊണ്ടുപോയി പാർട്ടിക്കാർ
16/2/2015

1 comment:

  1. ‘ഇല്ല‘കൾക്കും ഒരു പക്ഷേ ഒരു രാഷ്ട്രീയമുണ്ട്..

    ReplyDelete