16
മഹാനായ മാര്‍ക്സ്
മഹാനായ ലെനിന്‍
മഹാനായ മാവോ
മഹാനായ ഹോചിമിന്‍
മഹാനായ ഏ.കെജി
മഹാനായ ഇ.എം.എസ്
മഹാനായ എ
മഹാനായ ബി
മഹാനായ ശങ്കു
മഹാനായ മങ്കു
പട്ടിക നീളുമ്പോള്‍
മഹാന്മാരുടെ പേരുകള്‍ അപ്രസക്തമാവുന്നു
മഹത്വത്തിലേക്കുള്ള വഴി അനായാസമാകുന്നു
മഹാന്മാരെ ആര്‍ക്കും വേണ്ടാതാവുകയും ചെയ്യുന്നു.
(സാഹിത്യകാരനല്ലാത്ത ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിലെ ഒരു യാദൃച്ഛിക പരാമര്‍ശം ഉണര്‍ത്തിയ വിചാരം)
10-4-2012

മഹാന്‍മാരെ കുറിച്ചു
ReplyDeleteപറയുമ്പോള്‍ ഞാനും
ഒരു മഹാനാകുന്നോ എന്ന തോന്നല്‍!
എത്ര അനായാസം ഈ മഹത്വ മുദ്ര
പതിഞ്ഞു കിട്ടാന്‍.