25
വയസ്സായി
ഇനി ആഗ്രഹങ്ങളെ നിയന്ത്രിക്കണം
വികാരങ്ങളെയും വിചാരങ്ങളെയും
നിലക്കു നിര്‍ത്തണം
ഈ പ്രായത്തിലും വിവേകമുദിച്ചില്ലെങ്കില്‍
പിന്നെ എപ്പോഴാണ്?
നിത്യവും സ്വയം ഓര്‍മിപ്പിക്കും
പക്ഷേ,കഷ്ടം! എനിക്കല്ലേ വിവേകമുദിക്കൂ
ആഗ്രഹങ്ങള്‍,വികാരങ്ങള്‍,വിചാരങ്ങള്‍
അവയ്ക്കുണ്ടോ ബുദ്ധി,വകതിരിവ്,വീണ്ടുവിചാരം
കഴുതകള്‍! വെറും കഴുതകള്‍!!
21-4-2012
വയസ്സായി
ഇനി ആഗ്രഹങ്ങളെ നിയന്ത്രിക്കണം
വികാരങ്ങളെയും വിചാരങ്ങളെയും
നിലക്കു നിര്‍ത്തണം
ഈ പ്രായത്തിലും വിവേകമുദിച്ചില്ലെങ്കില്‍
പിന്നെ എപ്പോഴാണ്?
നിത്യവും സ്വയം ഓര്‍മിപ്പിക്കും
പക്ഷേ,കഷ്ടം! എനിക്കല്ലേ വിവേകമുദിക്കൂ
ആഗ്രഹങ്ങള്‍,വികാരങ്ങള്‍,വിചാരങ്ങള്‍
അവയ്ക്കുണ്ടോ ബുദ്ധി,വകതിരിവ്,വീണ്ടുവിചാരം
കഴുതകള്‍! വെറും കഴുതകള്‍!!
21-4-2012
No comments:
Post a Comment