27
1
ഉള്‍ക്കാട്ടിലെങ്ങോ ഇരുന്ന്
ആരും കാണാതെ
ഒരു മലമ്പ്രാവ് കുറുകുന്നു
കാട് മുഴുവന്‍ അത് മുഴങ്ങുന്നു.
23-4-2012
2
കാടിനു നടുവിവെ നിരവയില്‍
കരിമ്പാറപ്പുറത്ത് മലര്‍ന്നുകിടന്ന്
ആകാശം കണ്ടു
എത്രയോ കാലമായി
വെറുതെ ഒന്നോര്‍ക്കാന്‍ പോലും
നേരംകൂടാത്ത ആകാശം.
23-4-2012
3
ആനയും പുലിയും കാട്ടിയും
കരിമൂര്‍ഖനുമുള്ള കാട്ടില്‍ നിന്ന്
പുറത്തുകടക്കുമ്പോള്‍
ആയുസ്സുംകൊണ്ട് രക്ഷപ്പെട്ടല്ലോ
എന്നാശ്വസിച്ചു
കാറും ലോറിയും ബസ്സും ബൈക്കും ചീറിപ്പായുന്ന
റോഡിലെത്തിയപ്പോള്‍
എപ്പോഴും എന്തും സംഭവിക്കാമല്ലോ എന്ന ആധിയായി.
24-4-2012
1
ഉള്‍ക്കാട്ടിലെങ്ങോ ഇരുന്ന്
ആരും കാണാതെ
ഒരു മലമ്പ്രാവ് കുറുകുന്നു
കാട് മുഴുവന്‍ അത് മുഴങ്ങുന്നു.
23-4-2012
2
കാടിനു നടുവിവെ നിരവയില്‍
കരിമ്പാറപ്പുറത്ത് മലര്‍ന്നുകിടന്ന്
ആകാശം കണ്ടു
എത്രയോ കാലമായി
വെറുതെ ഒന്നോര്‍ക്കാന്‍ പോലും
നേരംകൂടാത്ത ആകാശം.
23-4-2012
3
ആനയും പുലിയും കാട്ടിയും
കരിമൂര്‍ഖനുമുള്ള കാട്ടില്‍ നിന്ന്
പുറത്തുകടക്കുമ്പോള്‍
ആയുസ്സുംകൊണ്ട് രക്ഷപ്പെട്ടല്ലോ
എന്നാശ്വസിച്ചു
കാറും ലോറിയും ബസ്സും ബൈക്കും ചീറിപ്പായുന്ന
റോഡിലെത്തിയപ്പോള്‍
എപ്പോഴും എന്തും സംഭവിക്കാമല്ലോ എന്ന ആധിയായി.
24-4-2012
No comments:
Post a Comment