15
നരകത്തിലായാലും
സ്വര്‍ഗത്തിലായാലും
മനുഷ്യരെല്ലാവരും മൃദുവായും മാന്യമായും
മധുരമായുമാണത്രെ സംസാരിക്കുന്നത്
പരുക്കന്‍ വാക്കുകള്‍ കയ്യിലില്ലാത്തവരുടെ പങ്കപ്പാട്
ഭൂമിയിലെ മാത്രം പ്രശ്നമാണത്രെ.
10 -4 -2012
നരകത്തിലായാലും
സ്വര്‍ഗത്തിലായാലും
മനുഷ്യരെല്ലാവരും മൃദുവായും മാന്യമായും
മധുരമായുമാണത്രെ സംസാരിക്കുന്നത്
പരുക്കന്‍ വാക്കുകള്‍ കയ്യിലില്ലാത്തവരുടെ പങ്കപ്പാട്
ഭൂമിയിലെ മാത്രം പ്രശ്നമാണത്രെ.
10 -4 -2012
No comments:
Post a Comment