18
'എങ്ങനെയാണണ്ണാ,വെച്ചടിവെച്ചടി
കയറിപ്പോവുന്നത്?'
യുവനേതാവിന്റെ സംശയത്തിന്
മുതുനേതാവ് മറുപടി നല്‍കി:
ഉടലാകെ എണ്ണ തേക്കുക
ഏത് പിടിയില്‍ നിന്നും വഴുതിയകലാം
ഉള്ളംകയ്യും ഉള്ളംകാലും
എണ്ണ തേക്കാതെ വിടുക
ഏത് പടവും കയറിപ്പോവാം.
12-4-2012
'എങ്ങനെയാണണ്ണാ,വെച്ചടിവെച്ചടി
കയറിപ്പോവുന്നത്?'
യുവനേതാവിന്റെ സംശയത്തിന്
മുതുനേതാവ് മറുപടി നല്‍കി:
ഉടലാകെ എണ്ണ തേക്കുക
ഏത് പിടിയില്‍ നിന്നും വഴുതിയകലാം
ഉള്ളംകയ്യും ഉള്ളംകാലും
എണ്ണ തേക്കാതെ വിടുക
ഏത് പടവും കയറിപ്പോവാം.
12-4-2012
ശരിയാണല്ലോ
ReplyDelete