12
നിറവേറ്റാത്ത കടമകള്‍
ഏറ്റെടുക്കാത്ത ഉത്തരവാദിത്വങ്ങള്‍
തിരിയെ നല്‍കാത്ത സ്നേഹങ്ങള്‍
ഉച്ചരിക്കാതെ പോയ തെറിവാക്കുകള്‍
ആലസ്യത്താല്‍...
ഭയത്താല്‍...
ഉപചാരത്താല്‍...
പ്രത്യാഘാതഭീതിയാല്‍...
സ്വാതന്ത്യ്രത്തിന്റ ഭാരം
ഭയങ്കരം തന്നെയാണ് സുഹൃത്തേ.
5-4-2012
ഏറ്റെടുക്കാത്ത ഉത്തരവാദിത്വങ്ങള്‍
തിരിയെ നല്‍കാത്ത സ്നേഹങ്ങള്‍
ഉച്ചരിക്കാതെ പോയ തെറിവാക്കുകള്‍
ആലസ്യത്താല്‍...
ഭയത്താല്‍...
ഉപചാരത്താല്‍...
പ്രത്യാഘാതഭീതിയാല്‍...
സ്വാതന്ത്യ്രത്തിന്റ ഭാരം
ഭയങ്കരം തന്നെയാണ് സുഹൃത്തേ.
5-4-2012
No comments:
Post a Comment