37
ടൌണില്‍ ഇന്നു കണ്ട സുഹൃത്ത് പറഞ്ഞു:
ഒറ്റ ദിവസം കൊണ്ടാണ് ഞാന്‍ പാപ്പറായത്
എന്റെ സംസ്കാരം,രാഷ്ട്രീയ ബോധം,വിശ്വാസം
എല്ലാം പോയി
കീറിപ്പറഞ്ഞ ഒരു തുണ്ട് തുണികൊണ്ട് നാണം മറച്ച്
ശീതക്കാറ്റില്‍ വിറച്ചുതുള്ളുകയാണ് ഞാന്‍.
8-5-2012
ടൌണില്‍ ഇന്നു കണ്ട സുഹൃത്ത് പറഞ്ഞു:
ഒറ്റ ദിവസം കൊണ്ടാണ് ഞാന്‍ പാപ്പറായത്
എന്റെ സംസ്കാരം,രാഷ്ട്രീയ ബോധം,വിശ്വാസം
എല്ലാം പോയി
കീറിപ്പറഞ്ഞ ഒരു തുണ്ട് തുണികൊണ്ട് നാണം മറച്ച്
ശീതക്കാറ്റില്‍ വിറച്ചുതുള്ളുകയാണ് ഞാന്‍.
8-5-2012
നെറികെട്ടവരുടെ വാക്കുകേട്ടെന്റെ ചെവി പഴുത്തു
ReplyDeleteചാനല്‍പടയുടെ പായ്യാരം കണ്ടെന്റെ കാഴ്ച മങ്ങി
നാക്കിറങ്ങിപ്പോകുമോ...ചോരപ്പേടിയില്‍
കാക്കണേ കരിങ്കാളീ...
തലവെട്ടിപ്പിളര്‍ന്നാലും
നേരുകാക്കണേ.....
......
നാണോം മാനോം ഇല്ലാത്തോര്‍ക്ക് മാത്രമായി വിട്ടുകൊടുക്കമോ നാടിനെ....