പാമ്പും കോണിയും
3
പാമ്പും കോണിയും കളിയിലെ പാമ്പ് പാപത്തിന്റെയും
കോണി പുണ്യത്തിന്റെയും പ്രതീകമാണത്രെ
അത് ശരിയാവാന്‍ തന്നെയാണിട
നൂറ് വട്ടം പാമ്പിന്റെ വായിലെത്തുമ്പോഴാണ്
ഒന്നോ രണ്ടോ വട്ടം ഞാന്‍ കോണികയറുന്നത്.
3-5-2012
3
പാമ്പും കോണിയും കളിയിലെ പാമ്പ് പാപത്തിന്റെയും
കോണി പുണ്യത്തിന്റെയും പ്രതീകമാണത്രെ
അത് ശരിയാവാന്‍ തന്നെയാണിട
നൂറ് വട്ടം പാമ്പിന്റെ വായിലെത്തുമ്പോഴാണ്
ഒന്നോ രണ്ടോ വട്ടം ഞാന്‍ കോണികയറുന്നത്.
3-5-2012
Wow.. Thought provoking. Congrats.. i expect more from you..
ReplyDelete