35
കുത്തുവാക്ക് ഷെയര്‍ ചെയ്യാം
തമാശ ഷെയര്‍ ചെയ്യാം
തെയ്യത്തിന്റെ ചിത്രം ഷെയര്‍ ചെയ്യാം
സത്യവും ധൈര്യവും ഷെയര്‍ ചെയ്യാന്‍
മറ്റാരെയെങ്കിലും നോക്കെന്റെ ചങ്ങാതീ.
6-5-2012
കുത്തുവാക്ക് ഷെയര്‍ ചെയ്യാം
തമാശ ഷെയര്‍ ചെയ്യാം
തെയ്യത്തിന്റെ ചിത്രം ഷെയര്‍ ചെയ്യാം
സത്യവും ധൈര്യവും ഷെയര്‍ ചെയ്യാന്‍
മറ്റാരെയെങ്കിലും നോക്കെന്റെ ചങ്ങാതീ.
6-5-2012
സൈബര്‍ വിപ്ലവകാലത്തങ്ങിനെയൊക്കെയാണ്
ReplyDeletethats Digital. To miss a few things is inevitable!
ReplyDeletea few things!!
Delete