Pages

Tuesday, May 8, 2012

കവിതാഡയറി


36
ഭയം സഹായിയെ തിരയുമ്പോള്‍
പച്ചക്കള്ളം പാഞ്ഞുപാഞ്ഞെത്തും
പിന്നെ ഇരുവരുടെയും കൈകള്‍
സത്യത്തിന്റെ കഴുത്തിലേക്ക്
ഒന്നിച്ചു നീണ്ടു ചെല്ലും.
8-5-2012

1 comment:

  1. നെറികെട്ടവരുടെ വാക്കുകേട്ടുകേട്ടെന്റെ ചെവി പഴുത്തു
    ചാനല്‍പായ്യാരം കണ്ടുകണ്ടെന്റെ കാഴ്ച മങ്ങി
    ഉരിയാട്ടം കൂടി മുട്ടിക്കല്ലേ ചുടലക്കാളീ....
    തലവെട്ടിപ്പിളര്‍ന്നാലും
    നേരുകാക്കുന്നോര്‍ക്കൊപ്പം നിന്നോട്ടെ...
    പേടിച്ചോരെല്ലാം ഈ പാട്ടും കവിതേം വായിച്ച് നെഞ്ഞ്വിരിച്ചോളീന്‍......

    ReplyDelete