Pages

Sunday, May 27, 2012

കവിതാഡയറി

47
നാളെയെ കുറിച്ചുള്ള
ആശങ്കകളാല്‍
ഇന്നത്തെ കുറ്റവാളിക്ക്
ഒളിത്താവളം തീര്‍ക്കരുത്.
27-5-2012
   
    .

1 comment:

  1. സുരക്ഷിതമായ ഒട്ടേറെ ഒളിത്താവളങ്ങളാണ് ചുറ്റും. പരസ്യമായ ഒളീത്താവളങ്ങള്‍. ആര്‍ എന്തുചെയ്യുമെന്നവര്‍ അഹങ്കരിക്കുന്നു

    ReplyDelete