Pages

Wednesday, May 9, 2012

കവിതാഡയറി

38
പേടിയൊരു പാപമല്ല സുഹൃത്തേ
ജീവിക്കാനുള്ള ആഗ്രഹം ആര്‍ക്കാണില്ലാത്തത്?
അസത്യത്തിന്റെ അംഗരക്ഷകനാവുന്ന ഭയം പക്ഷേ
കൊടിയ പാപമാണ്,ഹിംസയാണ്.
8-5-2012

2 comments:

  1. 36,37,38 ഡയറിത്താളുകള്‍ വായിച്ചു. ഗ്രേറ്റ്

    ReplyDelete
  2. ഇന്നാണ് ഈ ബ്ലോഗ്‌ വായിച്ചു തുടങ്ങിയത്... ഇഷ്ടപ്പെട്ടു.

    ReplyDelete