32
കള്ളന്മാരുടെ നാട്ടിലെ സത്യവാനേ
നിന്നെ നാട്ടുകാരെല്ലാം സംശയിക്കും
പുറംനാട്ടുകാരെല്ലാം അവിശ്വസിക്കും
നിനക്ക് രക്ഷപ്പെടാന്‍ ഒരേയൊരു വഴി
കള്ളനായി,പെരുങ്കള്ളനായി നടിക്കുക.
3-5-2012
കള്ളന്മാരുടെ നാട്ടിലെ സത്യവാനേ
നിന്നെ നാട്ടുകാരെല്ലാം സംശയിക്കും
പുറംനാട്ടുകാരെല്ലാം അവിശ്വസിക്കും
നിനക്ക് രക്ഷപ്പെടാന്‍ ഒരേയൊരു വഴി
കള്ളനായി,പെരുങ്കള്ളനായി നടിക്കുക.
3-5-2012
നാടോടുമ്പോള്‍ നടുവെ..എന്നല്ലേ?
ReplyDelete