40
ക്വട്ടേഷന്‍ സംഘം ഒരു മനുഷ്യനെ
വെട്ടിക്കൊല്ലുന്നത് നേരില്‍ കണ്ട് തിരിയെ എത്തിയ
യുവകവി ഫെയ്സ്ബുക്കില്‍ എഴുതി:
"ചെളിവെള്ളത്തില്‍ എലി മുഖം നോക്കുന്നതു കണ്ടു
എലി എലിയാണോ?
അതിന്റെ പ്രതിബിംബമാണോ?
ചെളിവെള്ളമാണോ?
ചെളിവെള്ളത്തില്‍ എലി മുഖം നോക്കുന്നതു കണ്ടു."
ഇരുന്നൂറ്റി മുപ്പത്തിമൂന്നുപേര്‍ അതിന് ലൈക്കടിച്ചു
നൂറ് പേര്‍ കമന്റി
നൂറ്റൊന്നാമന്‍ ഇങ്ങനെ കമന്റി:
ഇതാണ് കവിത
കവിതയില്‍ കവിതയല്ലാതെ മറ്റൊന്നുമുണ്ടാകരുത്.
10-5-2012

No comments:
Post a Comment