ഉരുക്കുപാലമാണ്,വടവൃക്ഷമാണ്
മഹാസമുദ്രമാണ്,ഹിമാലയമാണ്
എന്നൊക്കെ പലപ്പോഴായി
സ്വയം സങ്കല്പിച്ചിട്ടുണ്ട്
സങ്കല്പത്തിന്റെ ഭാരം ചുമന്ന്
പതുക്കെ,വളരെ പതുക്കെ നടന്നിട്ടുണ്ട്
പക്ഷേ,ഒരു പുഞ്ചിരിയുടെ ഇളകാറ്റിൽ
പറന്നു പൊങ്ങുന്നതും
ഒരുണ്ണിയപ്പത്തിന്റെ മണത്തിൽ
അലിഞ്ഞുപോകുന്നതും ഇതേ ഞാൻ തന്നെ.
25/3/2015
മഹാസമുദ്രമാണ്,ഹിമാലയമാണ്
എന്നൊക്കെ പലപ്പോഴായി
സ്വയം സങ്കല്പിച്ചിട്ടുണ്ട്
സങ്കല്പത്തിന്റെ ഭാരം ചുമന്ന്
പതുക്കെ,വളരെ പതുക്കെ നടന്നിട്ടുണ്ട്
പക്ഷേ,ഒരു പുഞ്ചിരിയുടെ ഇളകാറ്റിൽ
പറന്നു പൊങ്ങുന്നതും
ഒരുണ്ണിയപ്പത്തിന്റെ മണത്തിൽ
അലിഞ്ഞുപോകുന്നതും ഇതേ ഞാൻ തന്നെ.
25/3/2015
മനുഷ്യനല്ലേ!!
ReplyDeleteമനുഷ്യൻ തന്നെ
ReplyDelete