Pages

Sunday, March 29, 2015

സത്യമായ ഒരിടത്ത്

ആൾദൈവങ്ങൾ,സ്വാമിമാർ,ഭജനക്കാർ
ആളക്കൂട്ടങ്ങൾ,അടിപിടിക്കാർ,ആരവം കൂട്ടുന്നവർ
നേതാക്കൾ,അനുയായികൾ,ഒത്താശക്കാർ
ഗുണ്ടകൾ,മാഫിയാകൾ,ക്വട്ടേഷൻകാർ
ബോംബേറുകാർ,ഭീഷണിക്കാർ,ഇടനില ചർച്ചക്കാർ
ആരുമാരും ഇല്ലാത്തിടത്ത് ഒടുവിൽ ഞാൻ എത്തി
വിജനതയുടെ ഈ പെരുംപരപ്പിനപ്പുറം
എന്തെന്ന് ഞാൻ ആലോചിക്കുന്നില്ല
സത്യമായ ഒരിടത്ത് ഇത്തിരി നേരം
അതേ മോഹിക്കുന്നുള്ളൂ.
                                                                                29/3/2015



1 comment: