ഗുരു നടക്കുന്നു
ശിഷ്യർ പിന്നാലെ നടക്കുന്നു
ആർക്കും ഒരുപദ്രവവുമില്ല
രാഷ്ട്രീയം,കല,സാഹിത്യം
എല്ലായിടത്തും അഴിമതി പെരുകുന്നു
നാട്ടിൽ പണം പെരുകുന്നു
സുഖം പെരുകുന്നു
ഇപ്പോഴും കഷ്ടപ്പെടുന്നവരെ ആർക്ക് കാണണം ?
കൊലപാതകങ്ങൾ പെരുകുന്നു
ആത്മഹത്യകളും
അതൊക്കെ ആർക്കറിയണം ?
ഗുരു നടക്കുന്നു
ശിഷ്യർ പിന്നാലെ നടക്കുന്നു
കാര്യങ്ങൾ പതിവുപോലെ നടക്കുന്നു,
2/3/2015
ശിഷ്യർ പിന്നാലെ നടക്കുന്നു
ആർക്കും ഒരുപദ്രവവുമില്ല
രാഷ്ട്രീയം,കല,സാഹിത്യം
എല്ലായിടത്തും അഴിമതി പെരുകുന്നു
നാട്ടിൽ പണം പെരുകുന്നു
സുഖം പെരുകുന്നു
ഇപ്പോഴും കഷ്ടപ്പെടുന്നവരെ ആർക്ക് കാണണം ?
കൊലപാതകങ്ങൾ പെരുകുന്നു
ആത്മഹത്യകളും
അതൊക്കെ ആർക്കറിയണം ?
ഗുരു നടക്കുന്നു
ശിഷ്യർ പിന്നാലെ നടക്കുന്നു
കാര്യങ്ങൾ പതിവുപോലെ നടക്കുന്നു,
2/3/2015
കാര്യങ്ങള്‍ ഒരിക്കല്‍ പതിവുപോലെ നടക്കാതാകും! അപ്പോള്‍????
ReplyDelete